Skip to main content

Posts

HDFC ERGO Optima Secure Health Insurance Plan

  Benefits Launched in 2021, HDFC ERGO’s Optima Secure has quickly gained popularity as a flagship health insurance product. This plan is designed to provide extensive coverage with multiple benefits, making it one of the most comprehensive offerings in the market. Here are the key benefits of the Optima Secure plan: 1. Secure Benefit: Double Coverage from Day One Optima Secure doubles your coverage from the very first day. For example, if you opt for a policy with a sum insured of ₹10 lakh, you’ll receive coverage of ₹20 lakh immediately. 2. Restore Benefit: 100% Restoration In case of a claim, Optima Secure restores 100% of the sum insured, ensuring you’re covered even after a significant medical expense. 3. Protect Benefit: Full Hospital Expense Coverage This plan stands out because it offers 100% coverage for hospital expenses, something that most other insurance providers don’t offer. 4. Plus Benefit: No Claim Bonus (NCB) Even if you make a claim during the policy year, Optima...
Recent posts

HDFC ERGO Personal Accident Insurance

Accidents have now become like serial stories. Every day, numerous accidents, both big and small, occur. Apart from vehicle accidents, there are incidents caused by natural disasters and animal attacks, which result in human lives being lost or physical disabilities. Just because a person survives doesn’t mean that the rest of their life will be happy. Sometimes, limbs are severed, requiring surgeries, implants, and other treatments. After that, a long period of rest may be necessary. Perhaps, long-term assistance might also be required. During this time, since the person cannot work, there is a need to arrange money for all the needs of both the individual and their caregiver. In such situations, an accident insurance scheme is something that everyone should definitely have. Don’t be afraid! With the cost of just one cup of tea or a cigarette (₹10) a day, you can take an accident insurance policy. By paying only ₹3612 as the premium for one year, you can get ₹10 lakhs coverage under t...

HDFC ERGO വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി

അപകടങ്ങൾ ഇപ്പോൾ തുടർക്കഥകളാണ്. നിത്യവും വലുതും ചെറുതുമായ അനേകം അപകടങ്ങൾ നടക്കുന്നു. വാഹനാപകടങ്ങൾക്ക് പുറമെ പ്രകൃതി ദുരന്തങ്ങൾ മൂലവും വന്യജീവി അക്രമണങ്ങൾ മൂലവും മനുഷ്യർക്ക്‌ ജീവഹാനിയോ ശാരീരിക പരിമിതികളോ ഉണ്ടാവുന്നു. ജീവൻ തിരിച്ചുകിട്ടിയതു കൊണ്ടുമാത്രം ബാക്കിയുള്ള ജീവിതം സന്തോഷകരമാകണമെന്നില്ല. ചിലപ്പോൾ കൈകാലുകൾ ഒടിഞ്ഞു ഓപ്പറേഷനും ഇമ്പ്ലാൻറ്റും മറ്റും ആവശ്യമായി വരുന്നു. അതിനു ശേഷം മാസങ്ങളോളം വിശ്രമം ആവശ്യമായി വരുന്നു. ഒരു പക്ഷെ ദീർഘകാലത്തേക്ക് പരസഹായം ആവശ്യമായും വന്നേക്കാം. ഇക്കാലയളവിൽ ജോലിയൊന്നും ചെയ്യാൻ സാധിക്കാത്തതുകൊണ്ട് നമ്മുടെയും സഹായിയുടെയും എല്ലാ കാര്യങ്ങൾക്കും പണം കണ്ടെത്തേണ്ടതായും ഉണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഒരു അപകട ഇൻഷുറൻസ് പദ്ധതി എല്ലാവർക്കും തീർച്ചയായും ഉണ്ടാവേണ്ടതാണ്. ഭയപ്പെടേണ്ട! ഒരു ദിവസത്തെ ഒരു ചായയുടെയോ ഒരു സിഗരറ്റിന്റെയോ പണം കൊണ്ട് (₹10) നിങ്ങൾക്ക് അപകട ഇൻഷുറൻസ് എടുക്കാൻ കഴിയും.  ഒരു വർഷം ₹3612 പ്രീമിയം മാത്രം അടച്ചുകൊണ്ട് HDFC ERGO ഇൻഷുറൻസ് കമ്പനിയുടെ അപകട ഇൻഷുറൻസ് പദ്ധതിയിൽ ₹10 ലക്ഷത്തിന്റെ കവറേജ് എടുക്കാം. 80 വയസ്സ് വരെ ഓരോ വർഷവും പദ്ധതി പുതുക...

You retire from your work, not from your Life!

  You have toiled your entire life and have reaped the benefits of it in your earning years. Does that mean that your life goals should also retire when you hang up your boots? Absolutely not! Live your retirement life the way you have been in your working years and fulfil your life goals - going to that dream destination, picking up a hobby, leaving a legacy or to simply be independent. Regardless of what your life goals are, you need to have a strong financial plan to realise them. A Fixed Deposit (FD) in a reliable bank has been the safest way of safeguarding our hard earned money. Interest from such deposits drawn periodically was enough to meet our day to day needs. But, the situation has changed. Interest rates of FD fell down drastically over the last couple of decades. In 2011-12 the FD interest rate was 9.25%. Whereas, the present interest rate is 5.5%. Financial Gurus predict further fall in interest rates in the coming financial years as part of a global tendency. It cou...

താങ്കൾ വിരമിക്കുന്നത് ജോലിയിൽനിന്നു മാത്രം; ജീവിതത്തിൽ നിന്നല്ല

  ജീവിതകാലം മുഴുവൻ നാം അധ്വാനിച്ചു. നല്ലൊരു തുകയും സ്ഥിര നിക്ഷേപമായിട്ടുണ്ട്. പക്ഷേ ബാങ്കുകളിലെ പലിശ നിരക്ക് അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഏറ്റവും കൂടിയത് 5.5% പലിശ സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും വരും വർഷങ്ങളിൽ വീണ്ടും കുറയുവാനാണ് സാദ്ധ്യത. അതുകൊണ്ട് നമ്മുടെ സമ്പാദ്യത്തിൻറ്റെ മൂല്യം വർദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തിൻറ്റെ തോതനുസ്സരിച്ചു കൂടുന്നില്ലായെന്നു മത്രമല്ല വല്ലാതെ കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗത്തു സമീപകാലത്തു നടന്നിട്ടുള്ള സുതാര്യതയും മറ്റ് ഗുണപരമായ മാറ്റങ്ങളും മൂലം അവ വലിയ പ്രതിസന്ധികളെ നേരിടുന്നു. കഴിഞ്ഞ വർഷം പൂട്ടിപ്പോയ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പ്രവാസികളുൾപ്പെടെയുള്ളവർക്ക്‌ അവരുടെ നിക്ഷേപങ്ങൾ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സർക്കാരുകൾക്കു ഇടപെടാൻ പരിധികളുള്ളതുകൊണ്ടു ആത്യന്തികമായി നിക്ഷേപകർക്ക് അവരുടെ ജീവിതകാലത്തെ കഷ്ടപ്പാടുകളുടെ ഫലം എന്നെന്നേക്കുമായി നഷ്...

അടുത്ത രണ്ടു തലമുറകൾക്കുവേണ്ടി സമ്പാദിക്കാനുള്ള സുവർണ്ണാവസരം

വർഷംതോറും ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ കുറച്ചുകൊണ്ടുവരുന്ന ഇക്കാലത്തു നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നഷ്ടമാകാതെ സാധ്യമായതിൽ ഏറ്റവും മൂല്യവർദ്ധനവ് ലക്ഷ്യമാക്കി എങ്ങിനെ നിക്ഷേപിക്കാം എന്നതാണ് ഏവരെയും കുഴയ്ക്കുന്ന ചോദ്യം. ഇതാ ഒരു ലളിതമായ ഉത്തരം. കഴിഞ്ഞ വർഷം ഇന്ത്യയിലെ മുന്തിയ 100 ബ്രാൻഡുകളുടെ ലിസ്റ്റിൽ നാല്പത്തിയൊന്നാം സ്ഥാനത്ത്  ഇടം പിടിച്ച ഐ.സി.ഐ.സി.ഐ ബാങ്കി ൻറ്റെ സഹോദര സ്ഥാപനമായ ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ പുതിയ പദ്ധതിയിൽ നമ്മുടെ നിക്ഷേപങ്ങൾ പല മടങ്ങായി വർധിക്കു ന്നു. ലളിതമായി വിവരിക്കാം . അങ്ങയോ അങ്ങേയുടെ മകനോ മകളോ നാട്ടിലോ ഗൾഫിലോ മറ്റേതെങ്കിലും വിദേശരാജ്യത്തോ നല്ലൊരു ജോലിയിലാണെന്നു കരുതുക. ഉദ്ദേശം ഒരുലക്ഷം രൂപാ മാസവരുമാനം , അഥവാ 12 ലക്ഷം രൂപാ വാർഷിക വരുമാനം ഉണ്ടെന്നും കരുതുക. ഇതിൽനിന്നും 5 ലക്ഷം രൂപാ വർഷം ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ “ലക്ഷ്യ” എന്ന പദ്ധതിയിൽ നിക്ഷേപിക്കുന്നു . അങ്ങിനെ 10 വർഷം കൊണ്ട് 50 ലക്ഷം രൂപാ നിക്ഷേപിക്കുന്നു .  പിന്നെയുള്ള 5 വർഷം ലോക്കിങ് പീരിയഡാണ് . അതിനു ശേഷം, അതായതു പതിനഞ്ചാമത്തെ വർഷം മുതൽ അങ്ങേയ്ക്കു എല്ലാ വർഷവും...

സമ്പാദ്യം എങ്ങനെ സമർത്ഥമായി നടത്താം

  അടിക്കടി കുറഞ്ഞുകൊണ്ടിരിക്കുന്ന പലിശ നിരക്കുമൂലം ബാങ്കുകളിലെ ഫിക്സിഡ് ഡിപ്പോസിറ്റ് അനാകർഷകമായി മാറിയിരിക്കുന്നു.  നമ്മൾ   കഷ്ടപ്പെട്ടുണ്ടാക്കുന്ന   പണം   നഷ്ടമാകാതെ   സാധ്യമായതിൽ   ഏറ്റവും   മൂല്യവർദ്ധനവ്   ലക്ഷ്യമാക്കി   എങ്ങിനെ   നിക്ഷേപിക്കാം   എന്നതാണ് ഏവരെയും   കുഴയ്ക്കുന്ന   ചോദ്യം .  ഇതാ   ഒരു   ലളിതമായ   ഉത്തരം .  കഴിഞ്ഞ വർഷം ഇന്ത്യയിലെ മുന്തിയ 100 ബ്രാൻഡുകളുടെ ലിസ്റ്റിൽ നാല്പത്തിയൊന്നാം സ്ഥാനത്ത്  ഇടം പിടിച്ച  ഐ.സി.ഐ.സി.ഐ  ബാങ്കിന്റെ സഹോദര സ്ഥാപനമായ  ഐ.സി.ഐ.സി.ഐ-പ്രുഡൻഷ്യൽ കമ്പനിയുടെ പുതിയ പദ്ധതിയിൽ  നിങ്ങളുടെ നിക്ഷേപങ്ങൾ പല മടങ്ങായി  വർധിക്കുന്നു. 35 വയസ്സുള്ള ഒരു വ്യക്തി വർഷം ഒരു ലക്ഷം രൂപാ വീതം 10 വർഷം  അടയ്ക്കുന്ന പ്ലാനിൽ ചേരുന്നുവെന്ന് കരുതുക. അതായത് ,  44 വയസ്സുവരെ അദ്ദേഹം നിക്ഷേപം നടത്തുന്നു.   49 വയസ്സ് തുടങ്ങുന്ന സമയത്ത് അതുവരെ വർഷാവർഷം ഡിക്ലയർ ചെയ്തിരുന്ന ബോണസ് തുകകൾ   മൊത്തമായി ലഭിക്കുന്നു.    49  ...

Best Christmas Gift to Your Wife and Children

 Protection of ₹ 2.10 Crore- Life Insurance Cover of ₹ 1 Crore + Accidental Cover of ₹ 1 Crore + Critical Illness Cover of ₹ 10 Lacs through  iProtect Smart  plan of ICICI-Prudential. Benefits of iProtect Smart Affordable Premium   Longer Life Cover (till the age of 85 or if you wish till the age of 99) It pays on diagnosis of any of the 34 critical illnesses (if opted) Accidental Death Benefit up to 2 Crore (optional) In-built Terminal Illness Cover - you get the full sum assured if you are diagnosed with a terminal illness In-built Premium Waiver on permanent disability due to accident Tax benefits up to 54,600 under Section 80C, 80D & 10(10D) Choice of 4 pay out options - lump sum, regular income, increasing income and lump sum + regular income   It gives you option to buy this policy online under MWP Act iProtect Smart  is a Term Insurance policy. A Term Insurance policy is a product of category “Pure Risk Cover” Insurance policies. Normally, with s...